Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistan Extends

ഇന്ത്യൻ വിമാനക്കന്പനികൾക്കുള്ള വ്യോമപാത നിരോധനം പാക്കിസ്ഥാൻ നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത വി​​​ല​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ നീ​​​ട്ടി. ഈ​​​മാ​​​സം 24ന് ​​​അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നി​​​യ​​​ന്ത്ര​​​ണം മേ​​​യ് 24 വ​​​രെ​​​യാ​​​ണു നീ​​​ട്ടി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ ബ​​​ന്ധം വ​​​ഷ​​​ളാ​​​യ​​​തോ​​​ടെ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ്യോ​​​മ​​​പാ​​​ത​​​ക​​​ൾ പ​​​ര​​​സ്പ​​​രം വി​​​ല​​​ക്കി​​​യി​​​രു​​​ന്നു. വി​​​ല​​​ക്ക് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണ്.

2025 ഏ​​​പ്രി​​​ൽ 24 മു​​​ത​​​ൽ പ​​​ര​​​സ്പ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം​​​മൂ​​​ലം വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ട​​​മാ​​​ണു​​​ണ്ടാ​​​കു​​​ന്ന​​​ത്.

Latest News

Corehub Up